Our news

نوفمبر 26, 2024 7:13 ص 21

യാത്രക്കാരന്റെ നമസ്‌കാരം

യാത്രക്കാരനു നാലു റക്അത്തുകളുള്ള നമസ്‌കാരങ്ങൾ ക്വസ്വ്‌റാക്കി (രണ്ടാക്കി ചുരുക്കി) നമസ്‌കരിക്കുന്നത് നിയമമാണെന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമില്ല.

نوفمبر 25, 2024 8:47 ص 22

മതചിഹ്നങ്ങളെ ആദരിക്കുക

ഇസ്‌ലാമിന്റെ പ്രത്യേക അടയാളമായി കരുതപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും വസ്തുക്കള്‍ക്കും പൊതുവില്‍ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് شَعَائِرَ اللَّـهِ (അല്ലാഹുവിന്റെ ചിഹ്നങ്ങള്‍).

نوفمبر 25, 2024 7:05 ص 21

രോഗിയുടെ നമസ്കാരം

ഒഴിവുകഴിവില്ലാത്തവർ നമസ്‌കരിക്കുന്ന രൂപത്തിൽ നമസ്‌കാരം നിർവഹിക്കുവാൻ സാധ്യമാകാത്ത രോഗികളും യാത്രക്കാരും ഭയപ്പാടുള്ളവരുമാണ് അഹ്‌ലുൽഅഅ്ദാർ അഥവാ ഒഴിവുകഴിവുകളുള്ളവർ

نوفمبر 25, 2024 6:23 ص 23

ജമാഅത്ത് നമസ്കാരം

പള്ളികളിൽ ജമാഅത്തായുള്ള (സംഘടിതമായുള്ള) നമസ്‌കാരം ഇസ്‌ലാമിക ചിഹ്നങ്ങളിൽ മഹനീയമാകുന്നു.

نوفمبر 24, 2024 6:07 ص 27

മറവിയുടെ സുജൂദ്

നമസ്‌കാരത്തിലുണ്ടാകുന്ന കുറവോ വർധനവോ സംശയമോ പരിഹരിക്കുവാൻ നമസ്‌കാരത്തിന്റെ അവസാനത്തിൽ ചെയ്യേണ്ട സുജൂദാണ് ‘സുജൂദുസ്സഹ്‌വ്’ അഥവാ മറവിയുടെ സുജൂദ്.

Contact us