യാത്രക്കാരനു നാലു റക്അത്തുകളുള്ള നമസ്കാരങ്ങൾ ക്വസ്വ്റാക്കി (രണ്ടാക്കി ചുരുക്കി) നമസ്കരിക്കുന്നത് നിയമമാണെന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമില്ല.
മതചിഹ്നങ്ങളെ ആദരിക്കുക
More
ഇസ്ലാമിന്റെ പ്രത്യേക അടയാളമായി കരുതപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും വസ്തുക്കള്‍ക്കും പൊതുവില്‍ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് شَعَائِرَ اللَّـهِ (അല്ലാഹുവിന്റെ ചിഹ്നങ്ങള്‍).
രോഗിയുടെ നമസ്കാരം
More
ഒഴിവുകഴിവില്ലാത്തവർ നമസ്കരിക്കുന്ന രൂപത്തിൽ നമസ്കാരം നിർവഹിക്കുവാൻ സാധ്യമാകാത്ത രോഗികളും യാത്രക്കാരും ഭയപ്പാടുള്ളവരുമാണ് അഹ്ലുൽഅഅ്ദാർ അഥവാ ഒഴിവുകഴിവുകളുള്ളവർ
ജമാഅത്ത് നമസ്കാരം
More
പള്ളികളിൽ ജമാഅത്തായുള്ള (സംഘടിതമായുള്ള) നമസ്കാരം ഇസ്ലാമിക ചിഹ്നങ്ങളിൽ മഹനീയമാകുന്നു.
മറവിയുടെ സുജൂദ്
More
നമസ്കാരത്തിലുണ്ടാകുന്ന കുറവോ വർധനവോ സംശയമോ പരിഹരിക്കുവാൻ നമസ്കാരത്തിന്റെ അവസാനത്തിൽ ചെയ്യേണ്ട സുജൂദാണ് ‘സുജൂദുസ്സഹ്വ്’ അഥവാ മറവിയുടെ സുജൂദ്.